നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിലെ സ്ത്രീയുടെ മരണം; മരുന്ന് മാറി നൽകിയതിനാലെന്ന് കുടുംബം

MediaOne TV 2025-10-12

Views 0

നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിലെ സ്ത്രീയുടെ മരണം; ശസ്ത്രക്രിയക്കിടെ മരുന്ന് മാറി നൽകിയതിനാലെന്ന് കുടുംബം.ആറാലുംമൂട് സ്വദേശി കുമാരിയാണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS