നവനീത് ഇനിമുതൽ ദേവസ്വം ബോർഡിൽ ഓവർസീയർ; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ ജോലിയിൽ പ്രവേശിച്ചു#Kottayammedicalcollege #Kottayam #Bindhu #Buildingcollapse #Keralanews #Asianetnews