കൊച്ചി സ്കൂളിലെ ഹിജാബ് തർക്കം; യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ല, ന്യായമായ തീരുമാനം വിദ്യാർത്ഥികളും രക്ഷിതാക്കളും എടുക്കണമെന്നും വി ശിവൻകുട്ടി#vsivankutty #school #hijab #schooluniform #kochi