പൊതുപരിപാടിയിൽ 'പരസ്യ'മായി പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; രാഹുലിനെ എടുത്തുയർത്തി യുഡിഎഫ് പ്രവർത്തകർ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പിരായിരിയിൽ BJP , Dyfi പ്രതിഷേധം#rahulmamkootathil #Congress #dyfi #protest #UDF #Keralapolice #Asianetnews