'ഷാൾ ഇടുമ്പോൾ സമത്വം നഷ്ടമാകുമെന്നാണ് അധികൃതർ പറയുന്നത്, ഇത്രേം നാളും കുട്ടി ഇങ്ങനെയാണ് വന്നത്'

Views 1

മകൾ ഷാൾ ഇടുമ്പോൾ സമത്വം നഷ്ടമാകുമെന്നാണ് അധികൃതർ പറയുന്നതെന്ന പരാതിയുമായി രക്ഷിതാവ്; ഹിജാബ് അനുവദിക്കാനാകില്ലെന്ന് മാനേജ്മെന്റ്
#school #hijab #schooluniform #kochi #ernakulam

Share This Video


Download

  
Report form
RELATED VIDEOS