'എല്ലാ കാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമെന്ന് പൊലീസുകാർ കരുതേണ്ട'

MediaOne TV 2025-10-14

Views 0

'എല്ലാ കാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമെന്ന് പൊലീസുകാർ കരുതേണ്ട, പിണറായി വിജയന്റെ പൊലീസിൽ നിന്നും ഇതൊക്കെ ഞങ്ങൾ പ്രതീക്ഷിക്കുന്നൊള്ളു'; പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പൊലീസിനെതിരെ കോൺ​ഗ്രസ്

Share This Video


Download

  
Report form
RELATED VIDEOS