"ഷാഫി പറമ്പിൽ നടത്തുന്നത് മുതുകാടിനെ അത്ഭുതപ്പെടുത്തുന്ന ജാലവിദ്യ": രൂക്ഷവിമർശനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ്

ETVBHARAT 2025-10-14

Views 4

രക്തം പെയിൻ്റാണോയെന്ന് പരിശോധിക്കണമെന്നും ആശുപത്രിവാസം നാടകമാണെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞതിന് പൊലീസ് കേസെടുത്തു.

Share This Video


Download

  
Report form
RELATED VIDEOS