ഷാഫിക്ക് പരിക്കേറ്റ പേരാമ്പ്ര സംഘര്‍ഷം; അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

MediaOne TV 2025-10-15

Views 0

ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ പേരാമ്പ്ര സംഘര്‍ഷത്തില്‍ അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സിപിഎം തിരക്കഥയിലെ പൊലീസ് നാടകമെന്ന് കോണ്‍ഗ്രസ്.

Share This Video


Download

  
Report form
RELATED VIDEOS