കാലടി യോർദ്ദനപുരത്ത് ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീപിടിച്ചു; അപകടത്തിൽ ആളപായമില്ല

Views 0

കാലടി യോർദ്ദനപുരത്ത് ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീപിടിച്ചു; അപകടത്തിൽ ആളപായമില്ല, ലോറിക്ക് തീ പിടിക്കാൻ കാരണം വൈദ്യുതി ലൈനിൽ മുട്ടിയതാണെന്ന് നിഗമനം, ലോറി പൂർണമായും കത്തിനശിച്ചു
#minilorry #fire #FireAccident #kalady #AsianetNews

Share This Video


Download

  
Report form
RELATED VIDEOS