'സുധാകരനെതിരെ സജി ചെറിയാന്‍ മോശമായൊന്നും പറഞ്ഞിട്ടില്ല'; റെജി ലൂക്കോസ്

MediaOne TV 2025-10-15

Views 0

'സുധാകരനെതിരെ സജി ചെറിയാന്‍ മോശമായൊന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പ്രതികരണങ്ങള്‍ പലപ്പോഴും സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് നേതൃത്വം അതിലിടപെടാത്തത്; റെജി ലൂക്കോസ്‌

Share This Video


Download

  
Report form
RELATED VIDEOS