കല്ലടിക്കോട് അയൽവാസിയെ വെടിവെച്ച് കൊന്ന സംഭവം; പ്രതി ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്ക്

Views 0

പാലക്കാട് കല്ലടിക്കോട് അയൽവാസിയെ വെടിവെച്ച് കൊന്ന സംഭവം; പ്രതി ബിനു ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കെന്ന് പൊലീസ് , ഇയാൾക്ഡ് പക്കൽ നിന്ന് 17 വെടിയുണ്ടകളും കണ്ടെടുത്തു
#CrimeNews #palakkad #keralapolice #AsianetNews

Share This Video


Download

  
Report form
RELATED VIDEOS