കൊല്ലം കടയ്ക്കലിൽ അമ്മയുടെ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ വിദ്യാർത്ഥി പ്രസവിച്ചു; പ്രതി പിടിയിൽ, പ്രതിയെ പൊലീസ് റിമാൻഡ് ചെയ്തു #kollam #pocso #keralapolice #crimenews #AsianetNews