വ്യാജ പ്രചാരണങ്ങളിൽ തമിഴ്നാട് പൊലീസ് 'നോട്ട് ഇൻ കേരള' എന്ന് പറഞ്ഞ് തടിതപ്പില്ല

MediaOne TV 2025-10-16

Views 0

കേരളത്തിലെ സിപിഎമ്മിന്റെ ഐടി സെൽ തമിഴ്നാട്ടിലെ ഡിഎംകെയുടെ ഐടി ടീമിനെ കണ്ടുപഠിക്കണം. രാഷ്ട്രീയം പറയുന്നതിലും പൊളിച്ചു കാണിക്കുന്നതിലും ഡിഎംകെയുടെ ഐടി സെൽ നമ്പര്‍വണ്‍ ആണ്. വ്യാജ പ്രചാരണങ്ങളിൽ തമിഴ്നാട് പൊലീസ് 'നോട്ട് ഇൻ കേരള' എന്ന് പറഞ്ഞ് തടിതപ്പില്ല, കൃത്യം പണിയെടുക്കും, പണി കൊടുക്കും | Out Of Focus | OOF Cuts


Watch full episode here: https://youtu.be/pIET-1OvrTc

Share This Video


Download

  
Report form
RELATED VIDEOS