ബാത്ത് ടബ്ബിന് മാത്രം 36 ലക്ഷം, ദശലക്ഷങ്ങളുടെ അലമാരകളും ബാത്ത് ടബ്ബുകളും, ജഗൻമോഹൻ റെഡിയുടെ സ്വപ്നകൊട്ടാരം എന്ത് ചെയ്യണമെന്നറിയാതെ ചന്ദ്രബാബു നായിഡു സർക്കാർ #RushikondaPalace #JaganMohanReddy #AndhraPradesh #Nationalnews #Asianetnews