'സജിതയുടെ കുട്ടികൾ അനാഥരാണ്, പുനരധിവാസത്തിന് അടിയന്തര നടപടി സ്വീകരിക്കണം'; കോടതി

Views 1

സജിതയുടെയും സുധാകരന്റെയും കുട്ടികളുടെ പുനരധിവാസത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി, കുട്ടികൾ തീ‍ര്‍ത്തും അനാഥരാണ്, ചെന്താമരയിൽ നിന്ന് പിഴത്തുക പ്രതീക്ഷിക്കാനാകില്ല, ലീഗൽ സര്‍വീസ് അതോറിറ്റി പുനരധിവാസത്തിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി
#palakkad #chenthamara #crimenews #sajithamurdercase #keralanews #asianetnews

Share This Video


Download

  
Report form
RELATED VIDEOS