'കിസ പറയും കോഴിക്കോട്': പകൽ വീട്ടിലെ അന്തേവാസികൾക്ക് വിമാനയാത്ര, കുട്ടികൾക്ക് 'ഇൻ്റർവൽ'

ETVBHARAT 2025-10-18

Views 14

വേൾഡ് ഓഫ് വുമൺ (WOW) എന്ന കൂട്ടായ്മ കോഴിക്കോട് പകൽവീട്ടിലെ വയോജനങ്ങൾക്കായി വിമാനയാത്ര ഒരുക്കുന്നു. ഇൻ്റർവൽ' എന്ന പരിപാടിയിലൂടെ സ്കൂൾ വിദ്യാർഥികളെ പ്രകൃതിയെ അടുത്തറിയാൻ സഹായിക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS