കിണറ്റിൽ വീണ പുലി കുടുങ്ങി; താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് പുലിയെ മാറ്റി

Views 0

കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു, ഒരു മണിയോടെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി
പുലി ആരോഗ്യവാൻ, താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് പുലിയെ മാറ്റി
#Kozhikode #leopard #well #leopardfear #forestdepartment #Kerala #asianetnews

Share This Video


Download

  
Report form
RELATED VIDEOS