ഇടുക്കിയിൽ പരക്കെ നാശം വിതച്ച് തുലാവർഷം; കടകളിലും വീടുകളിലും വെള്ളം കയറി, മുല്ലപ്പെരിയാറിൽ 13 ഷട്ടറുകളും തുറന്നു, പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു #idukki #rain #rainalert #yellowalert #orangealert #keralarains #asianetnews