വടകര ഷോപ്പിലെ ഡ്രസിംഗ് റൂമിൽ കുടുങ്ങി 3 വയസുകാരൻ; ഡോർ ബ്രേക്കിംഗിലൂടെ രക്ഷകരായി ഫയർഫോഴ്സ്, സംഭവം ഇന്നലെ രാത്രി ഒൻപതിന്#kozhikode #vatakara #fireforce