ട്രംപ് -പുടിൻ ചർച്ച ഇല്ല, ഇപ്പോൾ ചർച്ചയുടെ ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ്, നാറ്റോ സെക്രട്ടറി നാളെ വൈറ്റ് ഹൗസിൽ ചർച്ചയ്‌ക്ക് എത്തും#Donaldtrump #Russia #VladimirPutin #USA #Internationalnews #Asianetnews