അതിദാരിദ്ര്യം കേരളത്തിന് പുറത്തേക്ക്; നവംബർ ഒന്നിന് പ്രഖ്യാപനം, അതിഥികളായി ചലച്ചിത്ര താരങ്ങളും

ETVBHARAT 2025-10-22

Views 0

ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ചടങ്ങിലേക്ക് ക്ഷണിക്കും

Share This Video


Download

  
Report form
RELATED VIDEOS