ദില്ലിയിൽ ഭീകരാക്രമണ ശ്രമം തകർത്ത് പൊലീസ്; രണ്ടുപേർ അറസ്റ്റിൽ, പിടിയിലായവർക്ക് ചാവേറുകളാകാനുള്ള പരിശീലനം ലഭിച്ചതായി സൂചന, ISISന്റെ പിന്തുണയുള്ള ഭീകരർ എന്ന് സംശയം#TerroristAttack #delhi #DelhiPolice #AsianetNews