കർണൂല്‍ ബസ് അപകടം; ബൈക്ക് യാത്രികൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്, സിസിടിവി ദൃശ്യങ്ങള്‍ വൈറൽ

ETVBHARAT 2025-10-25

Views 10

ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പൊലീസ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS