കട്ടത് കിട്ടി...? ശബരിമലയിൽ നിന്ന് കൊള്ളയടിച്ചതെന്ന് കരുതപ്പെടുന്ന സ്വർണം കണ്ടെടുത്ത് SIT

Views 0

ശബരിമലയിൽ നിന്ന് കൊള്ളയടിച്ചതെന്ന് കരുതപ്പെടുന്ന സ്വർണം കണ്ടെടുത്ത് SIT, കൊള്ളയിൽ പങ്കില്ലെന്ന് ജ്വല്ലറി ഉടമ, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് നടത്തി
#gowardan #Sabarimala #Sabarimalagoldplating #Unnikrishnanpotty #SIT #Goldplating #Asianetnews

Share This Video


Download

  
Report form
RELATED VIDEOS