എറണാകുളം പെരുമ്പാവൂരില്‍ കുട ചൂടി എത്തിയ കളളന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പണം കവര്‍ന്നു. മെല്‍ക്കൂര പൊളിച്ചാണ് മോഷണം നടത്തിയത്#crime #police #theft