"ദയവ് ചെയ്‌ത് മുന്നറിയിപ്പ് അവഗണിക്കരുത്", അടിമാലി മണ്ണിടിച്ചില്‍ അപകടത്തിൻ്റെ കാരണം വ്യക്തമാക്കി മന്ത്രി റോഷി അഗസ്‌റ്റിൻ

ETVBHARAT 2025-10-26

Views 2

മുന്നറിയിപ്പ് ലംഘിക്കാൻ പാടില്ലായിരുന്നുവെന്നും നിര്‍ഭാഗ്യവശാൽ അവര്‍ വീട്ടിൽ തിരിച്ചെത്തുകയും അപകടത്തിൽപെടുകയുമായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ

Share This Video


Download

  
Report form
RELATED VIDEOS