സ്വന്തം കുഞ്ഞിന് വിലയിട്ട് പിതാവ്; കോട്ടയത്ത് കുട്ടിയെ വിൽക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ, അസം സ്വദേശി 50,000 രൂപക്ക് വിൽക്കാൻ ശ്രമിച്ചത് രണ്ടര വയസ്സുകാരനെ#Kottayam #crimenews #child #keralapolice #asianetnews