'നിലപാടിൽ വെള്ളം ചേർക്കരുത്, സർക്കാർ നിലപാട് ശരിയായില്ല'; വിഎസ് സുനിൽകുമാർ

Views 0

'മുഖ്യശത്രുവിനെതിരായ പോരാട്ടത്തിൽ ചാഞ്ചല്യമോ കോംപ്രമൈസോ പാടില്ല, നിലപാടിൽ വെള്ളം ചേർത്താൽ ഇടതുപക്ഷത്തെ അത് അന്ധകാരത്തിലേക്ക് കൊണ്ടുപോകും '; പിഎം ശ്രീയിൽ രൂക്ഷ വിമർശനവുമായി വിഎസ് സുനിൽകുമാർ

#PMShri #CPI #VSSunilkumar #Thrissur #CPM #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS