NEP പിന്തിരിപ്പനെന്ന് പ്രഭാത് പട്നായിക് അധ്യക്ഷനായ ആറംഗ സർക്കാർ സമിതി, റിപ്പോർട്ട് നൽകിയത് 2020 നവംബറിൽ; പിഎം ശ്രീ പദ്ധതി സർക്കാർ ഒപ്പുവച്ചത് വിദഗ്‌ധ സമിതിയേയും അവഗണിച്ച്#PMSri #Nep #LDFGovernment #BJP #Keralanews #Asianetnews