തദ്ദേശ തെരഞ്ഞെടുപ്പ്; തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ഹൈകമാൻഡ്; പ്രചാരണം നവംബർ ഒന്നിന് തുടങ്ങാനും നിർദ്ദേശം; കെപിസിസിയുടെ പ്രചാരണ പദ്ധതിക്കും അംഗീകാരം #congress #kpcc #aicc #electionupdates #kerala