എക്‌സൈസ് ഓഫിസറുടെ ഓട്ടൻതുള്ളൽ: ചൂഷണത്തിന് ഇരയായ കുട്ടിക്കും ലഹരി അടിമകൾക്കും കൈത്താങ്ങ്

ETVBHARAT 2025-10-28

Views 21

654 വേദികളിൽ ചരിത്രം സൃഷ്ടിച്ച് എക്സൈസ് ഓഫിസർ ജയരാജ്. വേറിട്ട ബോധവത്കരണത്തിന് കൈയടി. ഓട്ടൻതുള്ളലിൻ്റെ 'ബാലപാഠങ്ങൾ പഠിച്ചത് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട്'

Share This Video


Download

  
Report form
RELATED VIDEOS