പുത്തൂർ ഗ്രാമം ലോക ടൂറിസം ഭൂപടത്തിലേക്ക്; ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സുവോളജിക്കല്‍ പാർക്ക് ഇവിടെ

ETVBHARAT 2025-10-29

Views 5

മുഖ്യമന്ത്രി പിണറായി വിജയനാണ് സുവോളജിക്കല്‍ പാർക്ക് ഉദ്‌ഘാടനം ചെയ്‌തത്. 341 കോടി രൂപ ചെലവാക്കിയാണ് പാർക്കിൻ്റെ നിർമാണം.

Share This Video


Download

  
Report form
RELATED VIDEOS