ഫ്രഷ് കട്ട് സമരം: രാത്രിയിലും പുലർച്ചയ്ക്കും പൊലീസ് റെയ്‌ഡ്; കുട്ടികളുടെ പഠനം പോലും ആശങ്കയിൽ

ETVBHARAT 2025-10-29

Views 33

പുരുഷന്മാർ ഒളിവിൽ പോവുകയും വിദ്യാർഥികൾ സ്കൂളിൽ എത്താത്തത് പഠനത്തെ ബാധിക്കുകയും ചെയ്യുന്നു. പൊലീസിൻ്റെ കടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധവും രാഷ്ട്രീയ നേതാക്കളുടെ ഐക്യദാർഢ്യവും ഉയരുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS