പുത്തൻവേലിക്കര മോളി കൊലക്കേസ്; പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി, പ്രതിയുടെ പേരിൽ മറ്റ് കേസുകൾ ഇല്ലെങ്കിൽ ഉടൻ വിട്ടയക്കാനും നിർദേശം #keralapolice #highcourt #ernakulam #asianetnews