വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; 9 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലാണ് നടപടി

MediaOne TV 2025-11-02

Views 0

കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ 9 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; വാർഡ് വിഭജനത്തിനെതിരെ ഹരജി നേരത്തെ തള്ളിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ നല്കിയ അപ്പീലിലാണ് നടപടി

Share This Video


Download

  
Report form
RELATED VIDEOS