സിപിഎം സംസ്ഥാന സമിതി യോഗവും സെക്രട്ടേറിയറ്റ് യോഗവും ഇന്ന്; ഉച്ചയ്ക്ക് ശേഷം എൽഡിഎഫ് യോഗം, പിഎം ശ്രീ കരാറിലെ ആശയക്കുഴപ്പം ചർച്ചയാകും#PMShri #CPI #CPM #Pinarayivijayan #Binoyviswam #LDF #asianetnews