'പ്രേം കുമാറിന്റെ സ്ഥാനമാറ്റം അറിയിക്കേണ്ടത് അക്കാദമി, തർക്കങ്ങളുടെ പുറത്തല്ല മാറ്റം'; പ്രേം കുമാറിന് സർക്കാർ അർഹമായ പരിഗണന നൽകിയെന്ന് സജി ചെറിയാൻ#SajiCherian #Premkumar #KeralaStateChalachitraAcademy #ResulPookutty #Asianetnews