മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ദുരനുഭവം നേരിട്ട സംഭവം; പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

Views 1

മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ദുരനുഭവം നേരിട്ട സംഭവം; രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയപ്പോൾ വിനോദസഞ്ചാരിക്ക് സംരക്ഷണമേർപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

#Munnar #Tourist #Taxi #Crimenews #Onlinetaxi #keralapolice #asianetnews

Share This Video


Download

  
Report form
RELATED VIDEOS