"വേഷങ്ങൾ ചെയ്യുമ്പോൾ അവാർഡ് പ്രതീക്ഷിക്കാറില്ല": സംസ്ഥാന പുരസ്‌കാരത്തിന് ശേഷം മമ്മൂട്ടി; സഹപ്രവർത്തകർക്ക് അഭിനന്ദനം

ETVBHARAT 2025-11-03

Views 9

പ്രത്യേക ജൂറി പരാമർശം ലഭിച്ച ആസിഫ് അലി, മമ്മൂട്ടിക്കൊപ്പം മത്സരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഇത് വലിയ ഊർജ്ജമാണെന്നും പ്രതികരിച്ചു.

Share This Video


Download

  
Report form
RELATED VIDEOS