19 കാരിയെ ശ്രീക്കുട്ടിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവം; പ്രതി സുരേഷിനെ കസ്റ്റഡിയിൽ വാങ്ങും

MediaOne TV 2025-11-04

Views 1

വർക്കലയിൽ 19 വയസ്സുകാരി ശ്രീക്കുട്ടിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി സുരേഷിനെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും

Share This Video


Download

  
Report form
RELATED VIDEOS