"വിദ്യാഭ്യാസം സ്വഭാവ രൂപീകരണവുമായി കൈകോർത്ത് പോകണം", ഫാത്തിമ മാതാ കോളജിൻ്റെ വജ്ര ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് ഉപരാഷ്‌ട്രപതി

ETVBHARAT 2025-11-04

Views 1

വിദ്യാഭ്യാസത്തിനും രാഷ്ട്രനിർമ്മാണത്തിനും വിശിഷ്‌ട സംഭാവനകൾ നൽകിയ കൊല്ലം ഫാത്തിമ മാതാ കോളജിൻ്റെ വജ്ര ജൂബിലി ആഘോഷത്തിൽ പങ്കെടുന്നതിനിടെയാണ് ഉപരാഷ്‌ട്രപതിയുടെ പരാമർശം.

Share This Video


Download

  
Report form