മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം; വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

ETVBHARAT 2025-11-04

Views 1

തിങ്കളാഴ്ച രാത്രി 11 മണിയോടെ പെർവാഡ് ദേശീയ പാതയിൽ ഹരീശ സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Share This Video


Download

  
Report form
RELATED VIDEOS