'വോട്ടര്‍ പട്ടികയില്‍ പരാതി ഉണ്ടെങ്കില്‍ അറിയിക്കാന്‍ വ്യവസ്ഥയുണ്ട്, പരാതി നല്‍കാതെ രാഹുല്‍ കരയുന്നു, ബിഹാറിൽ രാഹുൽ വന്നു പ്രചരണം നടത്തിയ ശേഷം സ്ഥാനാർഥികൾ തോൽവി ഭയക്കുന്നു'; കേന്ദ്രമന്ത്രി കിരണ്‍ റിജിജു
#KirenRijiju #RahulGandhi #BJP #Bihar #VoteChori #ElectionCommission #Asianetnews