സുനന്ദ എങ്ങനെ മരിച്ചുവെന്നത് നോക്കിയാൽ തരൂരിന്റെ കോൺ​ഗ്രസ് വിമർശന വേരുകളറിയാം

MediaOne TV 2025-11-06

Views 0

തരൂർ കോൺ​ഗ്രസിനെതിരെ മിണ്ടി തുടങ്ങിയത് കൃത്യമായ ഒരു തിയതിക്ക് ശേഷമാണ്. ആ തിയതി ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിന് ശേഷമാണ്. സുനന്ദ പുഷ്കർ എങ്ങനെ മരിച്ചുവെന്നത് നോക്കിയാൽ തരൂരിന്റെ കോൺ​ഗ്രസ് വിമർശനത്തിന്റെ വേരുകളറിയാം | Out Of Focus | OOF Cuts

Share This Video


Download

  
Report form
RELATED VIDEOS