മൂന്ന് ക്ലാസ് മുറികളില്‍ 127 ആദിവാസി പെണ്‍കുട്ടികളെ താമസിപ്പിച്ച സംഭവത്തിൽ അടിയന്തര ഇടപെടൽ

Views 0

തിരുനെല്ലി ആശ്രമം ഹൈസ്കൂളിൽ 3 ക്ലാസ് മുറികളില്‍ 127 ആദിവാസി പെണ്‍കുട്ടികളെ താമസിപ്പിച്ച സംഭവത്തിൽ അടിയന്തര ഇടപെടൽ; മുഴുവൻ കുട്ടികളെയും അധ്യാപകരെയും ആറളത്തേക്ക് മാറ്റും, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
#wayanad #thirunelli #aralam #adivasistudents #residencialschool

Share This Video


Download

  
Report form
RELATED VIDEOS