കുതിരാനിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ കുങ്കിയാനകൾ; ദൗത്യവുമായി വനംവകുപ്പ്

ETVBHARAT 2025-11-07

Views 4

തൃശൂർ കുതിരാനിലെ കാട്ടാന ശല്യത്തിന് അറുതി വരുത്താൻ ഒരുങ്ങുകയാണ് വനം വകുപ്പ്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ ഒരു വാച്ചര്‍ക്ക് പരിക്കേറ്റിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS