'ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല, സ്വയം മാറിനിൽക്കണം'

MediaOne TV 2025-11-08

Views 0

'ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല, സ്വയം മാറിനിൽക്കണം'  |സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതിൽ നിലപാട് മാറ്റി മന്ത്രി വി.ശിവൻകുട്ടി 

Share This Video


Download

  
Report form
RELATED VIDEOS