പത്മനാഭ ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി, സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ ആറ് ജീവനക്കാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക
#SreePadmanabhaswamyTemple #Goldmissing #Templegold #Crimenews #Keralapolice #Asianetnews