സീറ്റ് നൽകിയില്ലെങ്കിലും മത്സരിക്കുമെന്ന് BJP കൗൺസിലർ; സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള പ്രഭു

Views 1

സീറ്റ് നൽകിയില്ലെങ്കിലും മത്സരിക്കുമെന്ന് കൊച്ചി കോർപ്പറേഷനിലെ മുതിർന്ന BJP കൗൺസിലർ ശ്യാമള പ്രഭു; പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും; 1988 മുതൽ കൊച്ചി കോർപ്പറേഷനിൽ അംഗമാണ് ശ്യാമള പ്രഭു
#kochicorporation #bjp #electionupdates #shyamalaprabhu

Share This Video


Download

  
Report form
RELATED VIDEOS