'ഒരു റിപ്പോർട്ട് കിട്ടാൻ 4 ദിവസം, റിപ്പോർട്ട് കിട്ടാനൊന്നും അവള് നിന്നില്ല, പോയി..'

MediaOne TV 2025-11-09

Views 3

'ഒരു റിപ്പോർട്ട് കിട്ടാൻ 4 ദിവസം, റിപ്പോർട്ട് കിട്ടാനൊന്നും അവള് നിന്നില്ല, പോയി..'; പ്രസവത്തെ തുടർന്ന് യുവതിയുടെ മരണത്തിൽ കൈക്കുഞ്ഞുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം| പ്രസവത്തിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് അണുബാധയേറ്റാണ് കരിക്കകം സ്വദേശി ശിവപ്രിയ മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം| Treatment Negligence

Share This Video


Download

  
Report form
RELATED VIDEOS